vettamrugam

  • 0
വേട്ട മൃഗങ്ങള്‍
___________________

എങ്ങും അന്ധകാരം, നിലവിളികള്‍
നായാട്ട്, രക്തം,രക്തപ്പുഴകള്‍
വേട്ടമൃഗത്തെ ഓടിച്ചിട്ട് പിടിച്ച്-
ക്രൂരവധം,കൊലപാതകം.

നികൃഷ്ട്ട ദംഷ്ട്രകളാല്‍ കടിച്ചു ചീന്തി-
വലിച്ചെറിയുന്ന കാപാലികര്‍
മത്തു പിടിപ്പിക്കുന്ന,കാമാഗ്നി ജ്വലിപ്പിക്കുന്ന-
ലഹരിയാല്‍ അന്ധരായ നായകള്‍.
വേട്ടമൃഗങ്ങളാകുന്ന അമ്മമാരും,പെങ്ങന്മാരും.

-അരുണ്‍ രാജ്

No comments:

Post a Comment