____യാത്രാ വേളയില്‍______
വരിക നീ പ്രിയേ എന്‍ കനവുറങ്ങും മന്ദിരത്തിന്‍
പടികളിലര്‍പ്പി ക്കനിന്‍ മോഹ പുഷ്പം...
കരിന്തിരിയായ് എരിയുന്നെന്നാത്മാവിനൊരുപിടി
ശാന്തിയായ്.
തുടയ്ക്കനീ എന്നിലെ പാപ കണങ്ങള്‍..
നിന്‍ നേത്ര ബാഷ്പ്പത്താല്‍ ഓമലെ
മൃത്യു കവര്‍ന്നയെന്നാത്മാവിനു കൂട്ടായ്
തരിക നിന്‍ മധുരമാം സ്മൃതികള്‍..
കൊതിപ്പൂ ഞാന്‍ നിന്‍റെ സ്പര്‍ശനത്താലൊരു
ചെറു ത്രിണമായ് ജന്മ മോക്ഷം ...
യാത്ര ചോതിപ്പാന്‍ വിസ്മരിചീടിലും
ചോതിച്ചിടട്ടെ എന്‍ യാത്രാമംഗളം....
കൊതിപ്പൂ ഞാന്‍ നിന്‍റെ സ്പര്‍ശനത്താലൊരു
ചെറു ത്രിണമായ് ജന്മ മോക്ഷം ...
യാത്ര ചോതിപ്പാന്‍ വിസ്മരിചീടിലും
ചോതിച്ചിടട്ടെ എന്‍ യാത്രാമംഗളം....

No comments:
Post a Comment